Wednesday 18th of September 2019

വേസ്റ്റിനു നല്കാം ട്രെന്റിലുക്ക്

Category: Life Style
Published: Friday, 13 March 2015

ഉപയോഗശൂന്യമെു കരുതി പാഴ്‌വസ്തുക്കള്‍ പുറത്ത് കളയുതിനു മുമ്പ് ഇനി അല്പം ഓലോചിക്കാം. ഒരിത്തിരി സമയം ചിലവഴിച്ചാല്‍ പാഴ്‌വസ്തുക്കളെ നമുക്ക് അലങ്കാര വസ്തുക്കളാക്കി മാറ്റാം. പരീക്ഷിക്കൂ ചില കുഞ്ഞന്‍ വിദ്യകള്‍.

1.          പഴയ പത്രങ്ങളെ ചുരുളുകളാക്കിയതിന് ശേഷം ചതുരത്തില്‍ അല്ലെങ്കില്‍ വൃത്താകൃതിയില്‍ പശതേച്ച് ഒ'ിച്ച് പിടിപ്പിക്കുക. ഇഷ്ടമുള്ള പൊക്കത്തില്‍ ഇവയെ ഫ്‌ളവര്‍വേയ്‌സ് രൂപത്തില്‍ ഒ'ിച്ചെടുക്കുക. ഇഷ്ടമുള്ള നിറങ്ങള്‍ കൂടി നല്‍കി പോളിഷും ഒരു കോ'് അടിച്ചാല്‍ ട്രെന്റിയായ ഫ്‌ളേവേഴ്‌സ് / പെന്‍ഹോള്‍ഡറായി ഉപയോഗിക്കാം.

2.          പഴയ പി.വി.സി പെപ്പിനെ ചെറുകഷണങ്ങളായി മുറിക്കുക. നിങ്ങളുടെ മുറിയുടെ നിറത്തിനനുയോജ്യമായ സാറ്റ തുണി ഉപയോഗിച്ച് ചുറ്റി, വര്‍ണ്ണക്കല്ലുകള്‍ കൂടി പിടിപ്പിച്ചാല്‍ മുറി അലങ്കാരത്തിനായി ഇവയെ സീലിംഗില്‍ വര്‍ണ്ണനൂലുകള്‍ ഉപയോഗിച്ച് തൂക്കിയിടാം.

3.          പഴയ മെഴുക് തിരികള്‍ ശേഖരിച്ച് ഉരുക്കിയതിനുശേഷം ഇഷ്ടമുള്ള നിറങ്ങള്‍ നല്‍കി ചെറിയ ദ്വാരമുള്ള മു'തോടില്‍ ഒഴിക്കുക. ഇതോടൊപ്പം ചെറിയ തിരികൂടി അതിനു നടുവിലായി വയ്ക്കുക. ഉരുണ്ട ഭംഗിയുള്ള അലങ്കാര മെഴുകുതിരികള്‍ റെഡി.