Tuesday 18th of June 2019

ഡെങ്കിപ്പനി മുന്‍കരുതലുകള്‍........

Category: Life Style Published: Friday, 17 May 2019

 
  • ഡെങ്കിപ്പനി വൈറസ് വാഹകരായ ഈഡിസ് കൊതുകിലൂടെ പകരുന്നു.
  • രോഗാണുബാധ ഉണ്ടായാല്‍ 314ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
  • പെട്ടെന്നുള്ള പനി, ശക്തമായ തലവേദന, കണ്ണിനു പുറകില്‍ വേദന, പേശികള്‍ക്കും സന്ധികള്‍ക്കും വേദന, ചുവന്നു തടിച്ച പാടുകള്‍, വയറുവേദന, ഛര്‍ദ്ദി, രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങള്‍.
  • രോഗലക്ഷണം കണ്ടാലുടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടുക
  • കൊതുകിന്റെ ഉറവിടങ്ങളായ പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങള്‍, ചിരട്ടകള്‍, ടയറുകള്‍, കളിപ്പാട്ടങ്ങള്‍, പൂച്ചട്ടികള്‍, വെള്ളം നിറച്ചുവയ്ക്കുന്ന പാത്രങ്ങള്‍, റഫ്രിജറേറ്ററിന്റെ പുറകിലെ ഡിഷുകള്‍ തുടങ്ങിയവ ആഴ്ചയിലൊരിക്കല്‍ ശുദ്ധീകരിച്ച് ഡ്രൈഡേ ആചരിക്കുക.
  • കൊതുകുകടിയേല്‍ക്കാതെ  സംരക്ഷണ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക