Sunday 22nd of April 2018

മഹാത്മാഗാന്ധി

Category: Quotes
Published: Tuesday, 29 September 2015

 

 

 

 

 

 

 

 

ഒരു ജനതയുടെ സംസ്കാരം സംരക്ഷിക്കപ്പെടണമെന്ന് പറഞ്ഞാല്‍ അന്യസംസ്കാരങ്ങളെ അവഹേളിക്കണമെന്നതിനര്‍ത്ഥമില്ല. അന്യസംസ്കാരങ്ങളിലെ നല്ല വശങ്ങള്‍ മുഴുവന്‍ നാം സ്വീകരിച്ചുകൊണ്ട് സ്വന്തം സംസ്കാരത്തെ നിലനിര്‍ത്തുകയാണ് വേണ്ടത്