Saturday 21st of April 2018

മഹാത്മാഗാന്ധി

Category: Quotes
Published: Friday, 09 October 2015

 

 

 

 

 

 

മനുഷ്യന്റെ പദവി ഒരു പരിശീലന കാലം പോലെയാണ്. ഈ കാലയളവില്‍ നന്മയുടേയും തിന്മയുടേയും ശക്തികളാല്‍ അവന്‍ പരീക്ഷിക്കപ്പെടും. മനുഷ്യന്‍ എപ്പോഴും പ്രലോഭനങ്ങളുടെ ഇരയായിക്കൊണ്ടിരിക്കും. ഈ പ്രലോഭനങ്ങളെ പ്രതിരോധിക്കുകയും അതിനെതിരെ പൊരുതുകയും ചെയുന്നതിലൂടെയാണ് അവന്‍ തന്റെ മഹത്വത്തെ തെളിയിക്കേണ്ടത്.