Saturday 21st of April 2018

മഹാത്മാഗാന്ധി

Category: Quotes
Published: Friday, 11 December 2015
ഹിംസയിലേക്ക് പുരോഗമിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വയം നാശത്തിലേക്ക് കുതിക്കുകയാവും ഫലം. അതുകൊണ്ടാണ് പ്രവാചകന്മാരും അവതാരങ്ങളും നമ്മെ, സത്യത്തിന്റെയും  ഐക്യത്തിന്റയും സാഹോദര്യത്തിന്റെയും നീതിയുടെയും പാഠങ്ങള്‍ പഠിപ്പിച്ചത്. ഇവയെല്ലാം അഹിംസയുടെ സ്വഭാവ ഗുണങ്ങളാണ്.