Saturday 21st of April 2018

മഹാത്മാഗാന്ധി

Category: Quotes
Published: Saturday, 30 January 2016
 
 സത്യവും  അഹിംസയും എല്ലാ മതങ്ങളും
 ഒരു പോലെ  അംഗീകരിക്കുന്ന     സിദ്ധാന്തങ്ങളാണ്.ഹിന്ദുസംസ്‌കാരത്തില്‍ അമൂല്യവും ശാശ്വതവുമായിക്കാണുന്ന എല്ലാം തന്നെ മുഹമ്മദ് നബിയുടെയും യേശുക്രിസ്തുവിന്റെയും ബുദ്ധന്റെയും ഉപദേശങ്ങളില്‍ കാണുകതന്നെ ചെയ്യും