Saturday 21st of April 2018

മഹാത്മാഗാന്ധി

Category: Quotes
Published: Thursday, 14 May 2015
 
 
 
 
 
 
 
 
 
 
 
തെറ്റ് പറ്റാത്തവരായി ആരുമില്ല 
സജ്ജനങ്ങള്‍ക്ക് പോലും തെറ്റ് പറ്റാം 
സജ്ജനങ്ങള്‍ എന്ന് നാമവരെ വിളിക്കുന്നത് 
അവര്‍ക്ക് തെറ്റ് പറ്റാത്തത് കൊണ്ടല്ല
മറിച്ച് സ്വന്തം തെറ്റുകള്‍ കണ്ടെത്താനും 
അവ മറച്ചു വയ്ക്കാതെ തിരുത്താനും
അവര്‍ ശ്രമിക്കുന്നത് കൊണ്ടാണ് .