Saturday 21st of April 2018

മഹാത്മാഗാന്ധി

Category: Quotes
Published: Wednesday, 11 May 2016
 
 
 
 
 
 
 
 
"ചിന്തയേക്കാള്‍ വലിയ ശക്തിയില്ല. എല്ലായ്‌പ്പോഴും ലക്ഷ്യമിടേണ്ടത് ചിന്തയുടെയും വാക്കിന്റെയും പ്രവൃത്തിയുടെയും പരിപൂര്‍ണമായ ഐക്യമാണ്. എപ്പോഴും പരിശ്രമിക്കേണ്ടത് ചിന്തയുടെ ശുദ്ധീകരണത്തിനാണ്."