Thursday 23rd of May 2019
അതിഥിതൊഴിലാളികള്‍ക്ക് ആശ്വാസമായി ആവാസ് പദ്ധതി

അതിഥിതൊഴിലാളികള്‍ക്ക് ആശ്വാസമായി ആവാസ് പദ്ധതി

ജില്ലയില്‍ മുക്കാല്‍ ലക്ഷത്തിലധികം പേരെ അംഗങ്ങളാക്കി  &n...

readmore..

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി: മുന്നൂറ്റി നാല്‍പ്പത്തിരണ്ട് കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രാനുമതി

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി: മുന്നൂറ്റി നാല്‍പ്പത്തിരണ്ട് കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന ഉച്ചഭ...

readmore..

കേരള നിയമസഭ ഡിജിറ്റല്‍ സംവിധാനത്തിലേക്ക്

കേരള നിയമസഭ ഡിജിറ്റല്‍ സംവിധാനത്തിലേക്ക്

    തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂര്‍ണ കടലാസ് രഹിത...

readmore..

ജലാധരന് ലഭിച്ചത് പുതുജീവന്‍

ജലാധരന് ലഭിച്ചത് പുതുജീവന്‍

    കൊല്ലം: മരണത്തെ മുഖാമുഖം കണ്ട ജലാധരന്‍ (60) ജീവിതത്...

readmore..

പാലുത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയിലേക്ക്: മന്ത്രി കെ സി ജോസഫ്

 കണ്ണൂര്‍: രണ്ട് ലക്ഷം ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന് പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ കഴിയുമെന്ന് ക്ഷീരവികസന  മന്ത്രി കെ സി ജോസഫ്. ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ മാട്ടറ ക്ഷീരോത്പാദക സഹകരണ സംഘം ക്ഷീരവികസന വകുപ്പിന്റെ ധനസഹായത്തോടെ നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 
 
മികച്ച പ്രവര്‍ത്തനമാണ് ഇപ്പോള്‍ മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷകര്‍ കാഴ്ചവയ്ക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ പാലുല്‍പാദനത്തില്‍ 32 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. മലയോരത്ത് അവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ പാല്‍ ഇന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. കേരളത്തില്‍ വിലസ്ഥിരതയുള്ള ഒരേയൊരു ഉത്പന്നം പാലാണ്. വില വര്‍ധനവിന്റെ ഗുണം ക്ഷീരകര്‍ഷകര്‍ക്കു തന്നെ ലഭിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പാല്‍ വില വര്‍ധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷത വഹിച്ചു ക്ഷീര കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.
 

Sports